skip to main
|
skip to sidebar
ജനശബ്ദം
Tuesday, September 14, 2010
മീശ നരച്ചപ്പോള്‍
ഈയിടെ ആദ്യമായി മീശയില്‍ ഒരു നര !
ഭാര്യയ്ക്ക് സന്തോഷം
മക്കള്‍ക്ക് കൌതുകം
അമ്മയ്ക്ക് ദുഃഖം
കൂടുകാരന് വിഭ്രാന്തി
ഒടുവില്‍ ഞാന്‍ അത് പിഴുതെടുത്തു.
പിന്നെ വന്നത് മൂന്നെണ്ണം !
Newer Posts
Older Posts
Home
Subscribe to:
Posts (Atom)
Followers
Blog Archive
▼
2010
(1)
▼
September
(1)
മീശ നരച്ചപ്പോള്‍
►
2009
(3)
►
October
(1)
►
April
(1)
►
January
(1)
About Me
Ajith Nair
എന്നെ ഞാന്‍ തന്നെ പരിചയപ്പെട്ടു വരുന്നേയുള്ളൂ...വയനാടാണെന്റെ ജന്മനാട്
View my complete profile